തീര്‍ത്ഥാടക സംഘത്തിന്റെ ബോട്ട് മുങ്ങി 3 മരണം; 42 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു
Sunday, March 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Yatra
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

തീര്‍ത്ഥാടക സംഘത്തിന്റെ ബോട്ട് മുങ്ങി 3 മരണം; 42 പേര്‍ക്കായി തിരച്ചില്‍ തുടരുന്നു

Janam Web DeskbyJanam Web Desk
Sep 16, 2020, 02:40 pm IST
A A

കോട്ട: രാജസ്ഥാനിലെ കോട്ടയില്‍ തീര്‍ത്ഥാടക സംഘം കയറിയ ബോട്ട് മുങ്ങി 3 മരണം. ബോട്ടില്‍ ആകെ 45 പേരാണ് ഉണ്ടായിരുന്നത്. 42 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ചംബല്‍ നദിയിലാണ് അപകടം ഉണ്ടായത്. നദിക്ക് അക്കരെയുള്ള ക്ഷേത്രത്തിലേയ്‌ക്ക് തീര്‍ത്ഥാടനത്തിന് പോയ ബോട്ടാണ് ശക്തമായ ഒഴുക്കില്‍ പെട്ടിരിക്കുന്നത്.

ബോട്ട് മുങ്ങിയ ഉടനെ നീന്തലറിയാത്തവരാണ് മുങ്ങി താഴ്ന്നത്. നദിയിലെ രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി ജില്ലാ മജിസ്‌ട്രേറ്റ് രാം അവതാര്‍ ബര്‍ണാല പറഞ്ഞു.

Tags: rajasthan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

അഷ്ടമുടികായലില്‍ രൂപപ്പെട്ട തുരുത്തുകള്‍ക്കു പിന്നില്‍

Next Post

സ്വാദൂറും “പ്ലാവില തോരന്‍” : ഗുണങ്ങൾ പലതാണ്, അറിഞ്ഞിരിക്കണം…!

More News from this section

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

സവര്‍ക്കറെപ്പോലെയാകാന്‍ രാഹുലിന് ഈ ജന്മം മതിയാകില്ല; വിമർശിച്ച് ബിജെപി നേതാവ് ഗിരിരാജ് സിംഗ്

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

പ്രോജക്ട് ടൈഗർ പദ്ധതി: 50-ാം വാർഷികത്തിൽ ത്രിദിന മെഗാ പരിപാടി: പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

crime

ആറ് വയസുള്ള മകനെ നഗ്നനാക്കി നായയുടെ കൂട്ടില്‍ അടച്ചു, അനിയത്തിമാരെ ഡയപ്പര്‍ മാത്രം ധരിപ്പിച്ച് മഴയത്ത് കിടത്തി; കൊടും ക്രൂരത കാണിച്ച ദമ്പതികള്‍ പിടിയില്‍

BSF

പാകിസ്താനിൽ നിന്ന് ഡ്രോൺ വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം തടഞ്ഞ് ബിഎസ്എഫ് : പഞ്ചാബിൽ 6.44 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത 100 ഓളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർമാർ; പലരുടെയും നില ഗുരുതരം

ഇഫ്താർ വിരുന്നിൽ പങ്കെടുത്ത 100 ഓളം പേർ ആശുപത്രിയിൽ; ഭക്ഷ്യവിഷബാധയെന്ന് ഡോക്ടർമാർ; പലരുടെയും നില ഗുരുതരം

‘രാഹുൽ ഗാന്ധിക്കായി തെരുവിൽ പ്രതിഷേധിക്കും’: എം.വി ഗോവിന്ദൻ

പുന്നെല്ലിൽ തന്നെ കല്ലുകടിച്ച പ്രതിപക്ഷ ഐക്യം; പിന്തുണ പ്രഖ്യാപിച്ച് ദിവസങ്ങൾക്കുള്ളിൽ തമ്മിൽ തല്ലി നേതാക്കൾ

Load More

Latest News

മെസ്സിയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് റിഫ താരമായി; വാർഷികപരീക്ഷയുടെ ഉത്തരക്കടലാസ് ചോർന്നതിൽ ഡിഡിഇ അന്വോഷണം, മറുപടി തൃപ്തികരമല്ലങ്കിൽ അദ്ധ്യാപകർക്ക് പണികിട്ടും

മെസ്സിയെ ഇഷ്ടമല്ലെന്ന് പറഞ്ഞ് റിഫ താരമായി; വാർഷികപരീക്ഷയുടെ ഉത്തരക്കടലാസ് ചോർന്നതിൽ ഡിഡിഇ അന്വോഷണം, മറുപടി തൃപ്തികരമല്ലങ്കിൽ അദ്ധ്യാപകർക്ക് പണികിട്ടും

ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ

ടെലിഗ്രാം ഗ്രൂപ്പുകളിലൂടെ ബിറ്റ്‌കോയിൻ തട്ടിപ്പ്; രണ്ട്‌പേർ പിടിയിൽ

നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ് ഒരാൾക്ക് പരിക്ക്

നെടുമ്പാശ്ശേരിയിൽ ഹെലികോപ്ടർ തകർന്നു വീണ് ഒരാൾക്ക് പരിക്ക്

earthquake

രാജസ്ഥാനിൽ ബിക്കാനീറിൽ ഭൂചലനം ; റിക്ടർ സ്‌കെയിൽ 4.2 തീവ്രത രേഖപ്പെടുത്തി

ഒടുവിൽ മീരാബെന്നിന്റെ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ മറാത്തിയിൽ പ്രസിദ്ധീകരിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി

ഒടുവിൽ മീരാബെന്നിന്റെ ‘ദി സ്പിരിറ്റ്സ് പിൽഗ്രിമേജ്’ മറാത്തിയിൽ പ്രസിദ്ധീകരിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി

ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലം ജമ്മുകശ്മീരിൽ ; 725.5 മീറ്റർ നീളമുള്ള ആഞ്ജി ഖാഡ് പാലം മെയിൽ പൂർത്തിയാക്കും

ഇന്ത്യയിലെ ആദ്യത്തെ കേബിൾ സ്റ്റേ റെയിൽവേ പാലം ജമ്മുകശ്മീരിൽ ; 725.5 മീറ്റർ നീളമുള്ള ആഞ്ജി ഖാഡ് പാലം മെയിൽ പൂർത്തിയാക്കും

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

കള്ളൻ കപ്പലിൽ തന്നെ; കട ബാധ്യത തീർക്കാൻ സ്വന്തം വീട്ടിൽ മോഷണം നടത്തി യുവാവ്

തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനോട് ലൈം​ഗികാതിക്രമം; മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാലിനെ അറസ്റ്റ് ചെയ്ത് പോലീസ്

തോട്ടത്തിൽ കെട്ടിയിട്ടിരുന്ന പശുവിനോട് ലൈം​ഗികാതിക്രമം; മാനസികാസ്വാസ്ഥ്യം കാണിച്ച് രക്ഷപ്പെടാൻ ശ്രമിച്ച യുവാലിനെ അറസ്റ്റ് ചെയ്ത് പോലീസ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies