റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 621 പുതിയ കൊറോണ വൈറസ് കേസുകളും, 982 രോഗമുക്തിയും, 31 മരണങ്ങളും ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു.
പുതിയ കണക്കുകൾ പ്രകാരം ആകെ രോഗബാധിതർ 327551 ഉം, 4369 മരണങ്ങളും, 306004 രോഗമുക്തിയും ആണ് സൗദി
അറേബ്യയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിലവിൽ 17178 രോഗികൾ ചികിത്സയിൽ ഉള്ളതിൽ 1238 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments