യൂറോപ്പിലെ തന്നെ ഏറ്റവും വലിയ നറുക്കെടുപ്പായ ദ യൂറോമില്യണ്‍സ് സൂപ്പര്‍ഡ്രോയില്‍ പങ്കെടുക്കാനും സമ്മാനം നേടാനും ഇന്ത്യക്കാര്‍ക്കും അവസരം. ഈ മാസം 25 നു നടക്കാനിരിക്കുന്ന മത്സരത്തില്‍ 11.2 ബില്യണ്‍ രൂപയാണ് (130 മില്യണ്‍ യൂറോ) ഒന്നാം സമ്മാനമായി നല്‍കുന്നത്. വര്‍ഷത്തില്‍ ചില സമയങ്ങളില്‍ മാത്രം നടക്കുന്ന ഈ മത്സരത്തില്‍ ആര്‍ക്കും പങ്കെടുക്കാം. മുന്‍ മത്സരങ്ങളില്‍ പങ്കെടുത്തവര്‍ക്കോ വിജയിച്ചവര്‍ക്കോ ഇതില്‍ പങ്കെടുക്കുന്നതിന് പ്രശ്നമില്ല. ഒന്നാം സമ്മാനത്തിനു പുറമേ ആകര്‍ഷകമായ മറ്റ് പന്ത്രണ്ട് സമ്മാനങ്ങള്‍ കൂടി ഈ നറുക്കെടുപ്പില്‍ നല്കുന്നു.
മത്സരം വളരെ അടുത്തു നില്‍ക്കുമ്പോഴും ലോട്ടോസ്മൈലിന്റെ വെബ് സൈറ്റില്‍ ടിക്കറ്റ് വാങ്ങുന്നവരുടെ തിരക്ക് കൂടി നിമിഷം തോറും കൂടി കൊണ്ടിരിക്കുകയാണ്. ഒന്നാം സമ്മാനത്തിനു പുറമെ മറ്റു സമ്മാനങ്ങളും ഉണ്ടെന്നുളളത് സൂപ്പര്ഡ്രോയെ മറ്റു ലോട്ടറി നറുക്കെടുപ്പുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. കംപ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍ എന്നിവ ഉപയോഗിച്ച് ഓണ്‍ ലൈനില്‍ കളിക്കുന്ന ഈ ഗെയിം വളരെ ശ്രദ്ധിച്ചു വേണം കളിക്കണം. ഗെയിം കളിക്കുന്നവര്‍ ആദ്യം ഒന്ന് മുതല്‍ അന്‍പത് വരെയുള്ള അക്കങ്ങളില്‍ നിന്നും ഇഷ്ടമുള്ള അഞ്ചു സംഖ്യകള്‍ വീതം തിരഞ്ഞെടുക്കണം.
കൂടാതെ ലക്കിസ്റ്റാര്‍ എന്ന പേരില്‍ ഒന്നു മുതല്‍ പന്ത്രണ്ട് വരെയുളള സംഖ്യകളില്‍ നിന്നും രണ്ട് അക്കങ്ങള്‍ കൂടി നമ്മള് തിരഞ്ഞെടുക്കേണ്ടത്. അതിനു ശേഷം പ്ലേ ബട്ടന് അമര്‍ത്തി കളി തുടങ്ങുക. ശേഷം പേയ്മെന്റ് പൂര്‍ത്തിയാക്കുക. ചെറിയ കളിയിലൂടെ വലിയൊരു നേട്ടം നമുക്ക് ലഭ്യമാക്കുന്ന ഒരു ലക്കി ഗെയിമാണിത്. നിങ്ങള്‍ എത്ര ലൈനുകള്‍ കളിക്കുന്നു എന്നതിന് അതിനനുസരിച്ചാണ് വിജയം. ഗെയിമിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലോട്ടോസ്മൈലിന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്.
Comments