കൊച്ചി : കേരളത്തിൽ നിന്നും 3 അൽ ഖ്വായ്ദ ഭീകരരെ അറസ്റ്റ് ചെയ്തു. ദേശീയ സുരക്ഷ ഏജൻസിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂന്ന് പേരെയും പിടികൂടിയത് എറണാകുളം പെരുമ്പാവൂരിൽ നിന്നുമാണെന്നാണ് സൂചന. പാകിസ്ഥാനിൽ നിന്നും പരിശീലനം നേടിയവരാണ് മൂന്നു പേരും. ഇവരിൽ നിന്നും രാജ്യ സുരക്ഷയെ ബാധിക്കുന്ന വിവരങ്ങൾ പിടിച്ചെടുത്തു.
പെൻ ഡ്രൈവുകൾ അടക്കമുള്ളവ പിടിച്ചെടുത്തവയിൽ പെടുന്നു. എൻഐഎ ബംഗാളിലെ മുൻഷിദാബാദിൽ പിടികൂടിയവരുമായും ഇവർക്ക് ബന്ധമുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments