എൻ.എസ്.എസ് അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു.സൂം സാങ്കേതിക വിദ്യയിൽ നടന്ന പരിപാടിയിൽ എൻ.എസ്.എസ് കുടുംബാഗങ്ങളും സുഹൃത്തുക്കളുമടക്കം നിരവധിപ്പേർ പങ്കെടുത്തു.പ്രശസ്ത പിന്നണി ഗായകൻ അജയ് ഗോപാൽ, നടൻ പാട്ട് കലാകാരൻ പ്രണവം ശശി,കോമഡി കലാകാരൻ കലാഭവൻ സുനിൽ എന്നിവർ നയിച്ച കലാപരിപാടികളും എൻ.എസ്.എസ് കുടുംബാഗങ്ങളുടെ തിരുവാതിരയും നൃത്ത ശിൽപ്പവും എല്ലാവർക്കും നവ്യാനുഭമായി.പരിപാടിക്ക് ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ആശംസ അറിയിച്ചു.
Comments