മനാമ : കൊറോണ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന മാവേലിക്കര സ്വദേശി ജോർജ് വർഗീസ് സാമൂവൽ (68) ആണ് മരിച്ചത്. ബി ഡി എഫ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ബഹ്റിനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ആണ് മരിച്ച ജോർജ് വർഗീസ് സാമൂവൽ. മൃതദേഹം കൊറോണ മാനദണ്ഡം അനുസരിച്ചു ബഹ്റിനിൽ സംസ്കരിക്കും.
Comments