തിരുവനന്തപുരം: കുടുംബാംഗങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചതിൽ മനംനൊന്ത് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പാറശ്ശാല സ്വദേശി ഗോപിനാഥനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇയാളുടെ ഭാര്യയും മകനും കൊറോണ സ്ഥിരീകരിച്ച് ചികിത്സയിലാണ്. കൊറോണ പരിശോധനയിൽ ഗോപിനാഥന്റെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു.
Comments