മനാമ: പി സി ആർ കൊറോണ ടെസ്റ്റ് റിസല്‍ട്ട് സര്‍ട്ടിഫിക്കറ്റ് ഓണ്‍ലൈണ്‍ വഴി ലഭ്യമാക്കാന്‍ ബഹ്റൈന്‍ ഇ-ഗവൺമെൻറ് നടപടികള്‍ സ്വീകരിച്ചു.
ആരോഗ്യമന്ത്രാലത്തിന്റെ സീല്‍ പതിച്ച സര്‍ട്ടിഫിക്കറ്റാണ് ഓണ്‍ലൈന്‍ വഴി ലഭിക്കുന്നത് . വിമാന യാത്ര ആവശ്യങ്ങൾക്ക് വേണ്ടിയും ഇതുപയോഗപ്പെടുത്താന്‍ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. കൊറോണയുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രത്യേക ഓൺലൈൻ വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷമായിരിക്കും ടെസ്റ്റ് റിസല്‍ട്ട് സർട്ടിഫിക്കറ്റ് രൂപത്തിൽ ലഭ്യമാവുക.
Comments