ന്യൂഡൽഹി: അയോദ്ധ്യാ തർക്ക മന്ദിരം തകർത്ത കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് ആർ എസ് എസ് . രാജ്യത്തിന് മുന്നിലുള്ള വെല്ലുവിളികൾ നേരിടാൻ സമൂഹം ഐക്യത്തോടെ പ്രവർത്തിക്കണമെന്ന് ആർ എസ് എസ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.
അയോദ്ധ്യയിലെ തർക്ക മന്ദിരം പൊളിച്ച കേസിൽ സി ബി ഐ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നു. രാജ്യത്തിന്റെ പുരോഗതിയ്ക്കായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും ഒത്തൊരുമയോടെ പ്രവർത്തിക്കണമെന്ന് ആർ എസ് എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി ട്വീറ്റ് ചെയ്തു.
सीबीआई की विशेष अदालत द्वारा विवादास्पद ढाँचे के विध्वंस मामले में सभी
आरोपियों को ससम्मान बरी करने के निर्णय का राष्ट्रीय स्वयंसेवक संघ स्वागत
करता है।
– सुरेश (भय्याजी) जोशी, सरकार्यवाह, राष्ट्रीय स्वयंसेवक संघ pic.twitter.com/bFq2OGb7rx— RSS (@RSSorg) September 30, 2020
Comments