ചെന്നൈ : തമിഴ്നാട്ടിലെ മുതിർന്ന സംഘ പ്രചാരകനും ഹിന്ദു മുന്നണി സ്ഥാപകനുമായ രാമ ഗോപാൽജി അന്തരിച്ചു. 94 വയസായിരുന്നു. ശ്വാസ സംബന്ധമായ അസുഖമൂലം ചെന്നൈ രാമചന്ദ്ര ആശുപത്രിയിൽ ചികിൽസയിൽ ഇരിക്കെയാണ് അന്ത്യം. അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചിരുന്നു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments