Wednesday, January 20 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home Viral

ഒന്നും ,രണ്ടുമല്ല 46 ടോയ്ലറ്റ് റോളുകളാണ് ഈ തലയ്ക്ക് മുകളിൽ

by Web Desk
Oct 8, 2020, 04:43 pm IST
ഒന്നും ,രണ്ടുമല്ല 46 ടോയ്ലറ്റ് റോളുകളാണ് ഈ തലയ്ക്ക് മുകളിൽ

നാല്പത്തിയാറ്‌ ടോയ്ലറ്റ് റോളുകൾ തലയിൽ ബാലൻസ് ചെയ്തു കൊണ്ട് ഒരു വ്യക്തി ലോക റെക്കോർഡ് സൃഷ്ടിക്കുന്ന വീഡിയോ ആണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്ത് വൈറൽ ആയി കൊണ്ടിരിക്കുന്നത് .

യു കെ വംശജനായ ഒരു വ്യക്തി നാല്പത്തിയാറ്‌ ടോയ്ലറ്റ് റോളുകൾ തലയിൽ ബാലൻസ് ചെയ്തു കൊണ്ട് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയിരിക്കുന്നു . വ്യക്തികൾ പല തരത്തിലുള്ള അഭ്യാസമുറകളും സാഹസങ്ങളും കാട്ടി കൊണ്ട് റെക്കോർഡുകൾ സൃഷ്ടിക്കുന്നത് ഇതിന് മുൻപ് പലതവണ നാം കണ്ടിട്ടുണ്ട് . എന്നാൽ ഇത്തരത്തിൽ ഒന്ന് ഇതാദ്യമായിട്ടാണ് കാണുന്നത് .

ഗിന്നസ് വേൾഡ് റെക്കോർഡ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ എല്ലാ ആഴ്ചകളിലും നടത്തി വരുന്ന മത്സരങ്ങളിൽ ആണ് യു കെ വംശജനായ ജയ് റാവ്‌ലിംഗ്സ് നാല്പത്തിയാറ്‌ ടോയ്ലറ്റ് റോളുകൾ തലയിൽ പത്തു സെക്കൻഡ് നേരത്തേക്ക് ബാലൻസ് ചെയ്തു കൊണ്ട് റെക്കോർഡ് സൃഷ്ടിച്ചത് .

സെപ്റ്റംബർ മുപ്പതാം തീയതി അദ്ദേഹം സ്വന്തമായിട്ടാണ് തന്റെ ട്വിറ്റെർ അക്കൗണ്ടിലൂടെ ഗിന്നസ്സ് റെക്കോർഡിൽ ഇടം നേടുന്ന വീഡിയോ ജനങ്ങളുമായി പങ്കു വെച്ചത് . അദ്ദേഹത്തെ കുറിച്ചുള്ള ചെറിയ ഒരു മുഖവരയോട് കൂടിയാണ് വീഡിയോ ആരംഭിക്കുന്നത് . അദ്ദേഹം ഒരു ഗോപുരം പോലെ അടുക്കി വെച്ചിരിക്കുന്ന നാല്പത്തിയാറ്‌ ടോയ്ലറ്റ് റോളുകളെ ചൂണ്ടി കാണിച്ചു കൊണ്ട് താൻ ഇത് തലയിൽ ബാലൻസ് ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു കൊണ്ടാണ് പ്രവർത്തിയിലേക്ക് കടന്നത് .

പിന്നീട് അദ്ദേഹം വളരെ ശ്രദ്ധയോട് കൂടി ടോയ്ലറ്റ് റോളുകൾ എടുത്ത് തലയിൽ പത്തു സെക്കന്റ് ബാലൻസ് ചെയ്യുന്നു . ഈ വീഡിയോ ഇൻറർനെറ്റിൽ തരംഗമാവുകയും ഇതുവരെ രണ്ടായിരത്തിലധികം ആളുകൾ വീഡിയോ കാണുകയും കമന്റ് ചെയ്യുകയും ചെയ്തിരിക്കുന്നു .

വീഡിയോ കാണാൻ ആയി താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

@GWR Soooo I may have kept practicing with the toilet rolls and it may have got a little out of hand… I managed 46 balanced at the same time!!! 😃 #GWRchallenge #GWR #JayRawlings (full video on my Facebook) pic.twitter.com/4st4J07nHb

— Jay Rawlings (@jay_rawlings) September 30, 2020

വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags: viral videoMan Balances 46 Toilet Roll
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

ചരിത്രത്തില്‍ ആദ്യമായ് സിനിമ പ്രദര്‍ശനം നടത്തി ലക്ഷദ്വീപ്

ചരിത്രത്തില്‍ ആദ്യമായ് സിനിമ പ്രദര്‍ശനം നടത്തി ലക്ഷദ്വീപ്

ആളുകൾ ഫോട്ടൊ എടുക്കുന്നതിൽ പാപ്പാനോട് പരാതി പറയുന്ന ആന; വീഡിയോ വൈറൽ

ആളുകൾ ഫോട്ടൊ എടുക്കുന്നതിൽ പാപ്പാനോട് പരാതി പറയുന്ന ആന; വീഡിയോ വൈറൽ

മോഡലായി 98 കാരിയായ പാപ്പി അമ്മ; ഫോട്ടോ ഷൂട്ട് വൈറൽ, സ്വപ്‌നം അടച്ചുറപ്പുള്ള വീട്

മോഡലായി 98 കാരിയായ പാപ്പി അമ്മ; ഫോട്ടോ ഷൂട്ട് വൈറൽ, സ്വപ്‌നം അടച്ചുറപ്പുള്ള വീട്

ആരും കൊതിക്കും ഈ ചോക്ലേറ്റ് ആനക്കുട്ടിയെ

ആരും കൊതിക്കും ഈ ചോക്ലേറ്റ് ആനക്കുട്ടിയെ

സോഷ്യല്‍ മീഡിയയില്‍ തരംഗമായി വഴിയോരത്തു നിന്നൊരു മോഡല്‍

സോഷ്യല്‍ മീഡിയയില്‍ തരംഗമായി വഴിയോരത്തു നിന്നൊരു മോഡല്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓള്‍ഡ് ഫോട്ടോഷൂട്ട്‌

സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓള്‍ഡ് ഫോട്ടോഷൂട്ട്‌

Load More

JANAM TV LIVE

Latest News

കൊറോണ; ബ്രിട്ടണിൽ മരണ നിരക്ക് ഉയരുന്നു; ഇന്ന് മരിച്ചത് 1,610 പേർ; അതീവ ജാഗ്രതയോടെ അധികൃതർ

കൊറോണ; ബ്രിട്ടണിൽ മരണ നിരക്ക് ഉയരുന്നു; ഇന്ന് മരിച്ചത് 1,610 പേർ; അതീവ ജാഗ്രതയോടെ അധികൃതർ

അല്‍ഖായ്ദയുടെ സ്ഥാപക നേതാവിനെ ഇസ്രായേല്‍ വധിച്ചു

ജമ്മു കശ്മീരിൽ ജെയ് ഷെ മുഹമ്മദ് ഭീകരനും സഹായിയും അറസ്റ്റിൽ

മുഖ്യമന്ത്രിക്ക് ഉമ്മന്‍ചാണ്ടിയുടെ മറുപടി

ദേശീയ തലത്തിൽ കോൺഗ്രസിന്റെ തിരിച്ച് വരവ് കേരളത്തിൽ നിന്നും ആരംഭിക്കണമെന്ന് ഉമ്മൻ ചാണ്ടി

ഉമ്മൻചാണ്ടിയുടെ വരവ് കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമെന്ന് എം.ടി രമേശ്

ഉമ്മൻചാണ്ടിയുടെ വരവ് കേരളത്തിൽ സംഭവിക്കുന്ന അപകടകരമായ ധ്രുവീകരണത്തിന്റെ ഫലമെന്ന് എം.ടി രമേശ്

കാർഷിക നിയമങ്ങൾ; പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യാഴാഴ്ച ചര്‍ച്ച നടത്തും

കാർഷിക നിയമങ്ങൾ; പ്രതിഷേധക്കാരുമായി സുപ്രീംകോടതി നിയോഗിച്ച സമിതി വ്യാഴാഴ്ച ചര്‍ച്ച നടത്തും

ഗോവ വിമോചന ദിനം ഇന്ന്; ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊറോണ പ്രതിരോധം;ലോകരാജ്യങ്ങൾക്ക് കൈത്തങ്ങായി ഇന്ത്യ; ആറ് രാജ്യങ്ങളിലേക്കുള്ള വാക്‌സിൻ കയറ്റുമതി ബുധനാഴ്ച മുതൽ

കൊറോണ ; സംസ്ഥാനത്ത് ഒരു മരണം കൂടി

14 പേർക്ക് കൂടി കൊറോണ; ലക്ഷദ്വീപിൽ അതീവ ജാഗ്രത; കേന്ദ്ര സംഘത്തെ അയച്ചു

ആപ്പ് വഴി വായ്പ തട്ടിപ്പ് ; അന്വേഷിക്കാൻ പ്രത്യേക സംഘവുമായി കേരള പോലീസ്

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist