ലൗ ജിഹാദ് വഴി ഭീകരപ്രവർത്തനം ; പെൺകുട്ടികളെ ഐഎസിൽ ചേർക്കുന്നവർക്ക് വധശിക്ഷ ; നിയമം കൊണ്ടുവരാൻ നീക്കം
Saturday, September 30 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലൗ ജിഹാദ് വഴി ഭീകരപ്രവർത്തനം ; പെൺകുട്ടികളെ ഐഎസിൽ ചേർക്കുന്നവർക്ക് വധശിക്ഷ ; നിയമം കൊണ്ടുവരാൻ നീക്കം

Janam Web Desk by Janam Web Desk
Oct 13, 2020, 05:27 pm IST
A A
FacebookTwitterWhatsAppTelegram

ഗുവാഹത്തി : ലൗ ജിഹാദിനെതിരെ ശക്തമായ നിലപാടെടുക്കുമെന്ന സൂചന നൽകി അസം മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ . പ്രണയത്തിന്റെ പേരിൽ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ഭീകരവാദത്തിൽ ചേർക്കുന്നവർക്ക് വധശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മന്ത്രി ഹിമന്ത് ബിശ്വ ശർമ്മ പറഞ്ഞു .

ഓൾ ഇന്ത്യ യുണൈറ്റഡ് ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടനയുടെ തലവൻ ബദറുദ്ദീൻ അജ്മലിന്റെ അനുയായികളാണ് ഇത്തരത്തിൽ പ്രണയം നടിച്ച് യുവതികളെ തട്ടിക്കൊണ്ടുപോയി മതമാറ്റുന്നത് . മുസ്ലീം ഇതര സമുദായങ്ങളിൽപ്പെട്ട നിരവധിയുവതികൾ ഇത്തരത്തിൽ മതം മാറിയിരുന്നു . എന്നാൽ ഇനി അജ്മലിന്റെ അനുയായികൾ മതമാറ്റുന്നതിനായോ , ഭീകരസംഘടനയിൽ റിക്രൂട്ട് ചെയ്യാനോ പെൺകുട്ടികളെ തേടി വന്നാൽ വധശിക്ഷ ഉറപ്പാക്കാനുള്ള നീക്കങ്ങളാണ് സർക്കാർ നടത്തുന്നതെന്നും യുവമോർച്ച യോഗത്തിൽ ഹിമന്ത് ബിശ്വ ശർമ്മ വ്യക്തമാക്കി.

അസമിന്റെ മണ്ണിൽ ലൗ ജിഹാദ് അനുവദിക്കില്ല .അതിനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകാനാണ് ബിജെപി സർക്കാരിന്റെ തീരുമാനം . ഇതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും തേടും .മതം മറച്ച് വച്ച് പെൺകുട്ടികളെ പ്രണയിക്കുകയും പിന്നീട് മതപരിവർത്തനം നടത്തി വിദേശത്തേയ്‌ക്ക് അയക്കുകയും ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: love jihad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ക്ഷേത്ര മുറ്റത്ത് സംഗീതം ആലപിച്ച് മുൻ ഐഎസ്ആർഒ ചെയർമാൻ; വീഡിയോ വൈറൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ലോകത്തിലെ ഏറ്റവും നീളം കൂടിയ റോഡ് തുരങ്കം; അരുണാചൽ പ്രദേശിലെ സെല തുരങ്കത്തിന്റെ നിർമ്മാണം അന്തിമഘട്ടത്തിൽ

ക്രെഡിറ്റ് കാർഡ് എടുക്കാൻ ഉദ്ദേശിക്കുന്നവരാണോ നിങ്ങൾ?; കാർഡിന്റെ ഉപയോഗം എങ്ങനെയാണ്, എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം; ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിച്ചോളൂ

പണമിടപാടുകൾക്കായി കാർഡ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ?; എങ്കിൽ നാളെ മുതൽ ഏത് കാർഡെന്ന് തിരഞ്ഞെടുക്കാം…

കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ്; നിർദ്ദേശങ്ങളുമായി റെയിൽവേ

ആത്മനിർഭരമായി ഭാരതം; ഇനി എത്തുന്നത് വന്ദേ ഭാരത് സ്ലീപ്പർ കോച്ച്; വിവരങ്ങൾ പങ്കുവെച്ച് റെയിൽവേ

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന  മറ്റ് ദൗത്യങ്ങൾ ഇതാ..

വരുന്ന വർഷം ചന്ദ്രനിൽ തിരക്ക്!! നാലാം ദൗത്യത്തിനായി ഇന്ത്യയും ജപ്പാനും കൈകോർക്കുന്നു; ഇന്ദുവിലൊരുങ്ങുന്ന മറ്റ് ദൗത്യങ്ങൾ ഇതാ..

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

‘വാക്കുകൾക്ക് അതീതം’; പാകിസ്താനെ തകർത്തതിന് പിന്നാലെ പ്രതികരണവുമായി ഇന്ത്യൻ ടീം

Load More

Latest News

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

സെലബ്രിറ്റി ക്രിക്കറ്റ് ലീഗിനിടെ കൂട്ടത്തല്ല്; താരങ്ങൾ ബാറ്റുകൾകൊണ്ട് ഏറ്റുമുട്ടി, ആറുപേർ ആശുപത്രിയിൽ; വീഡിയോ വൈറൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

ചരിത്രത്തിലാദ്യം; ഏഷ്യൻ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യൻ പുരുഷ ടീം ഫൈനലിൽ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

371 ദിവസം ബഹിരാകാശത്ത് ചിലവഴിച്ച് റെക്കോർഡ് സ്വന്തമാക്കി തിരികെ ഭൂമിയിലെത്തി റൂബിയോ; സഞ്ചരിച്ചത് 25.1 കോടി കിലോമീറ്റർ

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

ചാക്കോച്ചനും മഞ്ജു വാര്യരും വീണ്ടും ഒന്നിക്കുന്നു; ചിത്രം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

10-2; ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ പാകിസ്താനെ തകർത്ത് ഇന്ത്യ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ചൊവ്വയിൽ പൊടിച്ചുഴലി; ദൃശ്യങ്ങൾ പകർത്തി നാസയുടെ പെർസിവിയറൻസ് റോവർ

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

ടാറ്റാ, ബൈ ബൈ..! ഭൂമിയുടെ സ്വാധീന വലയം കടന്ന് ആദിത്യ എൽ-1; ഇനി ലക്ഷ്യം ലാഗ്രഞ്ച് പോയിന്റ്

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

 ഇനിയുള്ള പഠനം സൗരയൂഥത്തിനപ്പുറം! രാജ്യത്തിന്റെ ആദ്യത്തെ പോളാരിമെട്രി ദൗത്യം; എന്താണ് ഇസ്രോ മേധാവി പരാമർശിച്ച ‘എക്‌സ്‌പോസാറ്റ്’ ദൗത്യം?

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies