റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം കുടുംബ സംഗമം സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി അഷ്റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുലൈമാന്‍ ഊരകം അധ്യക്ഷത വഹിച്ചു.
മുന്‍ഭാരവാഹികളായ വി.ജെ നസ്രുദ്ദീന്‍, അക്ബര്‍ വേങ്ങാട്ട്, നൗഫല്‍ പാലക്കാടന്‍, ഷംനാദ് കരുനാഗപ്പള്ളി എന്നിവര്‍ക്ക് ഉബൈദ് എടവണ്ണ, അഫ്താബ് റഹ്മാന്, ജലീല്‍ ആലപ്പുഴ, നജീം കൊച്ചുകലുങ്ക് എന്നിവര്‍ ഓര്മ ഫലകം കൈമാറി.
Comments