ശാസ്ത്രീയ സംഗീതസ്നേഹികളുടെ കൂട്ടായ്മയായ ഏകത മസ്കറ്റിന്റെ നവരാത്രി സംഗീതോൽസവത്തിന് തുടക്കമായി. കോറോണയുടെ പശ്ചാത്തലത്തിൽ ഒക്ടോബർ മുതൽ 25 വരെ ഓൺലൈനായാണ് സംഗീതോൽസവം നടക്കുന്നത് .സൂം,ഏകതയുടെ ഫേസ്ബുക്ക് പേജിലൂടെയും യുട്യൂബ് ചാനലിലൂടെയും ദിവസവും വൈകീട്ട് ഒമാൻ സമയം 6.30 മുതൽ സംഗീതോൽസവം തത്സമയം കാണാം.ആദ്യ ദിവസം എൻ.ജെ നന്ദിനിയുടെ കച്ചേരിയോടെയാണ് നവരാത്രി സംഗീതോൽസവത്തിന് തുടക്കം കുറിച്ചത്
Comments