റിയാദ് : റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വനിതാ വിംഗ് സൗദി നാഷണൽ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷ പദ്ധതിയുടെ 2021 അംഗത്വ ക്യാമ്പയിന് തുടക്കം കുറിച്ചു.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് വേങ്ങര ഉത്ഘാടനം ചെയ്തു.
വനിതാ വിംഗ് പ്രസിഡന്റ് സൽവ സുൽഫീക്കർ അധ്യക്ഷത വഹിച്ചു.
ജില്ലാ കെഎംസിസി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, ഓർഗനൈസിംഗ് സെക്രട്ടറി ഷൗക്കത്ത് കടബോട്ട് പ്രസംഗിച്ചു.
ഷാഫി മാസ്റ്റർ ചിറ്റത്തുപ്പാറ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.
Comments