കുവൈറ്റ് സിറ്റി : കൊല്ലം സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തിൽ മരണപ്പെട്ടു, കൊല്ലം ആയൂർ കൈപ്പള്ളിൽ വീട്ടിൽ ഡൊമിനിക് ചാക്കോ(37) അബ്ബാസിയയിലെ താമസസ്ഥലത്ത് ഹൃദയാഘാതം മൂലം മരണപ്പെട്ടു. കുവൈത്തിലെ അസികോ കമ്പനിയിലെ ജീവനക്കാരനായിരുന്നു, മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നുവരുന്നു. ഭാര്യ; സിനി, മക്കൾ; ഹന്ന , സാറാ.
Comments