ലൗജിഹാദ് പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കും; നിയമസഭയില്‍ ബില്ലവതരിപ്പിക്കാനൊരുങ്ങി മധ്യപ്രദേശ്
Monday, September 25 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ലൗജിഹാദ് പ്രതികള്‍ക്ക് കനത്ത ശിക്ഷ നല്‍കും; നിയമസഭയില്‍ ബില്ലവതരിപ്പിക്കാനൊരുങ്ങി മധ്യപ്രദേശ്

Janam Web Desk by Janam Web Desk
Nov 17, 2020, 02:43 pm IST
A A
FacebookTwitterWhatsAppTelegram

ഭോപ്പാല്‍: സംസ്ഥാനത്തെ ലൗഹിദിനെതിരെ ശക്തമായ നടപടിയുമായി മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ലൗജിഹാദ് പ്രതികള്‍ക്ക് ഏറ്റവും കുറഞ്ഞത് അഞ്ചു വര്‍ഷം തടവുശിക്ഷ നല്‍കാനുള്ള ബില്ല് അവതരിപ്പിക്കാനാണ് ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയുടെ തീരുമാനം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെ സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രി നരോത്തം മിശ്രയാണ് തീരുമാനം അറിയിച്ചത്.

‘ മദ്ധ്യപ്രദേശ് നിയമസഭയുടെ അടുത്ത സെഷനില്‍ ലൗജിഹാദിനെതിരെ ബില്ല് കൊണ്ടുവരാനാണ് തീരുമാനം. പെണ്‍കുട്ടികളെ തട്ടിയെടുത്ത് മതംമാറ്റുന്നതും, ലൈംഗികമായി പീഡിപ്പിക്കുന്നതും, നിര്‍ബന്ധിത മതംമാറ്റത്തിനുമെതിരെയാണ് ബില്ല് . ഏറ്റവും കുറഞ്ഞത് അഞ്ചു വര്‍ഷത്തെ കഠിന തടവ് പ്രതികള്‍ക്ക് നല്‍കണമെന്നാണ് തീരുമാനം.’ മിശ്ര പറഞ്ഞു.

മതംമാറണമെന്ന് ആഗ്രഹിക്കുന്ന വ്യക്തികള്‍ സ്വമേധയാ ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കണം. വിവാഹിതരാകാന്‍ സ്വമേധയാ തീരുമാനിക്കുന്നവരും വിവാഹത്തിന് ഒരു മാസം മുന്നേ ജില്ലാ മജിസ്‌ട്രേറ്റിനെ രേഖാമൂലം അറിയിക്കുകയും അനുവാദം വാങ്ങുകയും വേണമെന്നതും നിലവിലെ നിയമമാണെന്നും മിശ്ര അറിയിച്ചു.

ഹരിയാനയിലും ഉത്തര്‍പ്രദേശിലും ലൗജിഹാദിനെ കുറ്റകരമായി പ്രഖ്യാപിച്ച ശേഷം ഇത്തരം നിയമം നടപ്പാക്കാനൊരുങ്ങുന്ന മൂന്നാമത്തെ സംസ്ഥാനമാണ് മദ്ധ്യപ്രദേശ്. മുസ്ലീം സമുദായത്തില്‍പ്പെട്ട യുവാക്കള്‍ ഗൂഢ ലക്ഷ്യത്തോടെ ഹിന്ദുക്കളടക്കമുള്ള മറ്റ് മതസ്ഥരെ കുടുക്കി വിവാഹം കഴിച്ച ശേഷം ഉപേക്ഷിക്കുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം.

Tags: MPlove jihad
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അർഹിക്കുന്നത് പൂജ്യം മാർക്ക്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ അർഹിക്കുന്നത് പൂജ്യം മാർക്ക്; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി

മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയായ 16 കാരിയ്‌ക്കൊപ്പം ഒളിച്ചോടി : നീതി നേടി ഭാര്യയും , കുഞ്ഞു മകനും പോലീസ് സ്റ്റേഷനിൽ

മദ്രസ അദ്ധ്യാപകൻ വിദ്യാർത്ഥിയായ 16 കാരിയ്‌ക്കൊപ്പം ഒളിച്ചോടി : നീതി നേടി ഭാര്യയും , കുഞ്ഞു മകനും പോലീസ് സ്റ്റേഷനിൽ

മൂന്ന് മാസത്തിനിടെ അമേരിക്കയിലേക്ക് പറന്നത് 90,000 വിദ്യാർത്ഥികൾ! ചരിത്രപരമായ നാഴികകല്ല് പിന്നിട്ടെന്ന് യുഎസ് എംബസി; അമേരിക്കയിൽ പഠനം തുടരാൻ ആഗ്രഹിക്കുന്നവർക്ക് സഹായമായി ‘എഡ്യൂക്കേഷൻ യുഎസ്എ’; അറിയാം വിവരങ്ങൾ

വാട്‌സ്ആപ്പ് ട്രെൻഡ്; വമ്പൻ താരങ്ങളെ പിന്നിലാക്കി വിജയ് ദേവരകൊണ്ട

വാട്‌സ്ആപ്പ് ട്രെൻഡ്; വമ്പൻ താരങ്ങളെ പിന്നിലാക്കി വിജയ് ദേവരകൊണ്ട

മുടിയോ പത്തിവിടര്‍ത്തിയ മൂര്‍ഖനോ…? വൈറലായി വയോധികയുടെ ചിത്രം

മുടിയോ പത്തിവിടര്‍ത്തിയ മൂര്‍ഖനോ…? വൈറലായി വയോധികയുടെ ചിത്രം

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

വാട്‌സആപ്പ് ചാനലിൽ 5 ദശലക്ഷം ഫോളോവേഴ്സ്; സന്തോഷം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

Load More

Latest News

കാസർകോട് വാഹനാപകടത്തിൽ അഞ്ച് മരണം

കാസർകോട് വാഹനാപകടത്തിൽ അഞ്ച് മരണം

പബ്ജിയിൽ നിന്ന് വഴിതിരിക്കാൻ ഷൂട്ടിംഗ് പഠിക്കാൻ ചേർത്തു; ഏഷ്യൻ ഗെയിംസിൽ വെടിപൊട്ടിച്ച് ദിവ്യാൻഷ് നേടിയത് സ്വർണം

പബ്ജിയിൽ നിന്ന് വഴിതിരിക്കാൻ ഷൂട്ടിംഗ് പഠിക്കാൻ ചേർത്തു; ഏഷ്യൻ ഗെയിംസിൽ വെടിപൊട്ടിച്ച് ദിവ്യാൻഷ് നേടിയത് സ്വർണം

അർഹിച്ച ആദവര് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

അർഹിച്ച ആദവര് നൽകിയിട്ടുണ്ട്…!മെസിക്കെതിരെ പെട്ടിത്തെറിച്ച് പി.എസ്.ജി ഉടമ നാസർ അൽ ഖെലൈഫി

‘കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക’; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്

‘കാനഡയിൽ നിന്നും വ്യാജ റിപ്പോർട്ട് തയ്യാറാക്കാൻ പ്രമുഖ മലയാള മാദ്ധ്യമം ആവശ്യപ്പെട്ടു, നിഷേധിച്ചു; പ്രേക്ഷകർ കരുതിയിരിക്കുക’; വെളിപ്പെടുത്തലുമായി ആർജെ ജിത്തു ജോസഫ്

കനിഷ്ക വിമാനദുരന്തം ; പിയറി ട്രൂഡോയുടെ വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ഭാരതം നൽകേണ്ടി വന്ന വില

കനിഷ്ക വിമാനദുരന്തം ; പിയറി ട്രൂഡോയുടെ വോട്ടുബാങ്ക് രാഷ്‌ട്രീയം കാരണം ഭാരതം നൽകേണ്ടി വന്ന വില

പ്രതി 22 വയസുള്ള സ്ത്രീയാണെന്ന വസ്തുത കണക്കിലെടുത്തു; സമൂഹത്തിന്റെ വികാരം എതിരായത് കൊണ്ട് ജാമ്യം നിഷേധിക്കാനാകില്ല; മരണമൊഴിയിൽ പ്രതിക്കെതിരെ പരാമർശമില്ല; ഗ്രീഷ്മയ്‌ക്ക് ജാമ്യം നൽകിയ ഹൈക്കോടതി നിരീക്ഷണങ്ങൾ ഇങ്ങനെ

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടിയടക്കം ആറ് പേർക്ക് പരിക്ക്

മാസപ്പടി വിവാദം; മുഖ്യമന്ത്രി കേന്ദ്ര നിയമം അട്ടിമറിച്ചു, കരാറുകൾ നിയമപരമെങ്കിൽ പണം എങ്ങനെ വീണയുടെ അക്കൗണ്ടിലെത്തി? കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവിന് ആവശ്യപ്പെടാനാകുമോ: കെ. സുരേന്ദ്രൻ

സഹകരണ മേഖലയിൽ നടക്കുന്നത് സർക്കാർ സ്‌പോൺസേർഡ് അഴിമതി; തിരക്കഥയുണ്ടാക്കിയത് എംവി ഗോവിന്ദൻ: കെ. സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies