കൊല്ലം: കൊല്ലത്ത് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. പന്മന പഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി നെല്ലിപ്പറമ്പില്‍ വിശ്വനാഥന് ആണ് മരിച്ചത്.
62 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി വരുന്നതിനിടെയാണ് അപ്രതീക്ഷിത വിയോഗം.
വിശ്വനാഥന്റെ നിര്യാണത്തില്‍ ബിജെപി പന്മന നോര്‍ത്ത് പഞ്ചായത്ത് സമിതി അനുശോചനം രേഖപ്പെടുത്തി.
Comments