റിയാദ്: സൗദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പ്രവര്‍ത്തിക്കുന്ന ചാരിറ്റി ഓഫ് പ്രവാസി മലയാളി റിയാദ് സെൻട്രൽ കമ്മിറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ജയന്‍ കൊടുങ്ങല്ലൂര്‍ (ചെയർമാൻ), അയൂബ് കരൂപടന്ന (പ്രസിഡന്‍റ് ), കുഞ്ചു സി നായർ (ജനറല്‍ സെക്രട്ടറി), ഷെരീഫ് വാവാട് (ട്രഷറര്‍), ഡോ: അമിന സെറിന്‍ (ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍) എന്നിവരെ പ്രധാന ഭാരവാഹികളായി തെരഞ്ഞെടുത്തു.
വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Comments