യുഎഇ ദേശീയ ദിനം പ്രമാണിച്ച് 628 തടവുകാർക്കു മാപ്പു നൽകി വിട്ടയക്കാൻ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യക്കാരായ തടവുകാരുടെ സാമ്പത്തിക ബാധ്യതയും പിഴയും ഒഴിവാക്കി.വിവിധ കുറ്റകൃത്യങ്ങളുടെ പേരിൽ ജയിലിലായവർക്ക് പുതിയൊരു ജീവിതത്തിനുള്ള അവസരമാണ് ലഭിക്കുന്നത്.
Comments