കശ്മീർ വികസനം; കേന്ദ്ര സർക്കാർ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മനോജ് സിൻഹ
Friday, September 29 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

കശ്മീർ വികസനം; കേന്ദ്ര സർക്കാർ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് മനോജ് സിൻഹ

Janam Web Desk by Janam Web Desk
Dec 23, 2020, 04:46 pm IST
A A
FacebookTwitterWhatsAppTelegram

ശ്രീനഗർ: ജമ്മു കശ്മീരിന്റെ വികസനത്തിനായി കേന്ദ്ര സർക്കാർ 30,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. കശ്മീർ താഴ്‌വരയിലെ വികസന പ്രവർത്തനങ്ങൾക്കും സുസ്ഥിരതയ്‌ക്കും സമാധാനത്തിനുമായാണ് കേന്ദ്ര സർക്കാരിന്റെ നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി. ദേശീയ മാദ്ധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യവസായ, വിദ്യാഭ്യാസ, പൊതു മേഖലകളിലെ വികസനമാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യം.

കശ്മീരിന്റെ വികസനത്തിനായി വലിയ പദ്ധതികളാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. മൂന്ന് വർഷത്തിനുള്ളിൽ 30,000 കോടി രൂപയുടെ നിക്ഷേപം കശ്മീരിൽ കേന്ദ്ര സർക്കാർ നടത്തും. പ്രത്യേക പദവിയായ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ വലിയ മാറ്റങ്ങൾക്കാണ് കശ്മീർ സാക്ഷ്യം വഹിച്ചത്. സാമൂഹ്യപരമായും സാമ്പത്തിക പരമായും രാഷ്‌ട്രീയപരമായും നിരവധി മാറ്റങ്ങൾ കശ്മീരിൽ ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.

വളരെ കഴിവുള്ള ധാരാളം ആളുകൾ കശ്മീരിലുണ്ട്. എന്നാൽ അവർക്ക് അധികം അവസരങ്ങൾ ലഭിച്ചിരുന്നില്ല. എന്നാൽ കശ്മീരിൽ ഇപ്പോൾ മാറ്റത്തിന്റെ കാറ്റ് വീശുകയാണ്. പൊതുജനങ്ങളുടെ നേട്ടത്തിന് വേണ്ടിയുള്ളതാണിതെന്ന് ആളുകൾ അംഗീകരിക്കാൻ തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി.

കശ്മീരിലെ ഭീകര പ്രവർത്തനങ്ങൾക്ക് നിയന്ത്രിക്കാൻ സുരക്ഷാ സേനയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നിയന്ത്രണ രേഖയിലൂടെയുള്ള ഭീകരരുടെ നുഴഞ്ഞു കയറ്റം കുറയ്‌ക്കാനും സൈന്യത്തിന് കഴിഞ്ഞു. ഡിഡിസി തെരഞ്ഞെടുപ്പും സമാധാനപരമായി നടന്നു. തെരഞ്ഞെടുപ്പ് പ്രക്രിയകൾ സമാധാനപരമായി പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നികുതി അടയ്‌ക്കുന്നില്ല; സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം; നികുതി അടച്ചാൽ പിഴ ഒഴിവാക്കാമെന്ന് ജിഎസ്ടി വകുപ്പ്

നികുതി അടയ്‌ക്കുന്നില്ല; സംസ്ഥാന ചലച്ചിത്ര മേളയുടെ കണക്കുകൾ ആവശ്യപ്പെട്ട് കേന്ദ്രം; നികുതി അടച്ചാൽ പിഴ ഒഴിവാക്കാമെന്ന് ജിഎസ്ടി വകുപ്പ്

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

മലേഷ്യയെ നിലത്തടിച്ച് ഇന്ത്യ; വനിതാ ഹോക്കി ടീമിന് ത്രസിപ്പിക്കുന്ന വിജയം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

പാകിസ്താൻ അതിർത്തി കടത്തുന്ന ലഹരി; അമൃത്സറിൽ ഡ്രോൺ വഴി കടത്തിയ ഹെറോയിൽ പിടിച്ചെടുത്ത് സൈന്യം

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വാഹനം പൊളിക്കാനും ടാറ്റാ മോട്ടോഴ്‌സ്; പുതിയ കേന്ദ്രം സൂറത്തിൽ

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

വനിതാ സംവരണ ബിൽ ഇനി നിയമം; ബില്ലിൽ ഒപ്പുവെച്ച് രാഷ്‌ട്രപതി

ക്ഷേത്രദർശനം പാരമ്പര്യം കാത്ത് സൂക്ഷിക്കുന്ന വസ്ത്രം ധരിച്ചാകണം ; ക്ഷേത്രങ്ങളിൽ മൊബൈൽഫോണുകൾ ഉപയോഗിക്കരുത് ; ഹൈക്കോടതി

വചാതി കൂട്ടബലാത്സംഗ കേസ്; 215 സർക്കാർ ഉദ്യോഗസ്ഥരും കുറ്റക്കാർ; പ്രതികളുടെ അപ്പീൽ തള്ളി മദ്രാസ് ഹൈക്കോടതി

Load More

Latest News

1.75 കിലോഗ്രാം കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; കോട്ടയത്ത് രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ

1.75 കിലോഗ്രാം കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമം; കോട്ടയത്ത് രണ്ട് വിവിധഭാഷ തൊഴിലാളികൾ പിടിയിൽ

അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു; മരണകാരണം വ്യക്തമല്ല

അവശനിലയിൽ കണ്ടെത്തിയ കടുവ ചത്തു; മരണകാരണം വ്യക്തമല്ല

ഗവർണർ വിഡ്ഢിത്തം പുലമ്പുന്ന പമ്പര വിഡ്ഢി; ബുദ്ധിശൂന്യൻ; ആരിഫ് മുഹമ്മദ് ഖാനെ അധിക്ഷേപിച്ച് എംഎം മണി-MM mani

നിന്റെ അമ്മയെയും പെങ്ങളെയും….; നീയൊന്നും ഇവിടെ ജീവിക്കില്ല; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞും ഹീനമായ ലൈംഗികാധിക്ഷേപം നടത്തിയും എംഎം മണി

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

പെറ്റതള്ളയ്‌ക്ക് തൊണ്ണൂറാം വയസിൽ 60 ലക്ഷം ഡെപ്പോസിറ്റിട്ട് നൽകുന്ന മകൻ : കമ്യൂണിസം ഡാ ….

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അഞ്ചേക്കർ ഭൂമിയിൽ കയ്യേറ്റം ഒഴിപ്പിച്ചു; സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

അജ്ഞാതർ തട്ടിക്കൊണ്ടുപോയ മകനെ കണ്ടെത്താൻ ഐഎസ്ഐയ്‌ക്കും കഴിഞ്ഞില്ല : മകനെ കാണാത്തതിൽ ‘ മനം നൊന്ത് ‘ കൊടും ഭീകരൻ ഹാഫീസ് സയീദ് പൊട്ടിക്കരയുകയാണെന്ന് പാക് മാദ്ധ്യമങ്ങൾ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

പാകിസ്താനിലെ ചാനൽ ഡിബേറ്റിൽ തല്ലുമാല; നവാസ് ഷെരീഫിന്റെ അനുയായിയുടെ തലയ്‌ക്കടിച്ച് ഇമ്രാന്റെ അഭിഭാഷകൻ; മുഷ്ടി പോരാട്ടം തത്സമയ സംപ്രേഷണത്തിനിടെ

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു, പകർച്ച പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies