കൊറോണ നിയന്ത്രണങ്ങൾക്കിടയിലും വെർച്വൽ ക്രിസ്മസ് ആഘോഷം ഒരുക്കി ബഹ്റൈനിലെ ഭവൻസ് ഇന്ത്യൻ സ്കൂൾ.ക്രിസ്മസ് കരോൾ ഗാനങ്ങൾ,സോളോ ഗാനങ്ങൾ, തുടങ്ങിയ നിരവധി സാംസ്കാരിക പരിപാടികൾ ആഘോഷങ്ങളുടെ ഭാഗമായി അരങ്ങേറി.
അഞ്ചാം തരത്തിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ക്രിസ്മസിന്റെ അർത്ഥവും പ്രാധാന്യവും ഉയർത്തിക്കാട്ടുന്ന പരിപാടി ശ്രദ്ധേയമായി ഡയറക്ടർമാരായ ഹിമാൻഷു വർമ, റിതു വർമ, പ്രിൻസിപ്പൽ സജി ജേക്കബ് എന്നിവർ ആശംസകൾ നേർന്നു .അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും വളരെ ആവേശത്തോടെ ആഘോഷങ്ങളിൽ പങ്കുചേർന്നു.
Comments