അബുദാബിയിൽ ഗതാഗതനിയമ ലംഘനത്തിന് ലഭിച്ച പിഴകൾക്ക് 35 ശതമാനം ഇളവേർപ്പെടുത്തി. പിഴ ലഭിച്ച് 60 ദിവസത്തിനുള്ളിൽ അടക്കുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കണ്ടുകെട്ടിയ വാഹനങ്ങൾക്ക് ചുമത്തിയ പിഴയും ഈ വിധത്തിൽ അടയ്ക്കാം.www.adpolice.gov.ae വെബ്സൈറ്റ് വഴിയോ അബുദാബി പോലീസ് ആപ്പ് വഴിയോ എളുപ്പത്തിൽ പിഴയടയ്ക്കാം.അബുദാബി പോലീസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
Comments