Saturday, January 16 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
  • 🏠
  • News
    • Kerala
    • India
    • Gulf
    • World
  • Sports
  • Defence
  • Life
  • Columns
  • Special
  • Live TV
  • More
    • Video
    • Entertainment
    • Business
    • Culture
    • Tech
    • Variety
    • Vehicle
    • Yatra
    • Viral
    • Pet
    • Factory
No Result
View All Result
Janam TV
TV
Home News Kerala

പോറ്റി വളർത്താൻ സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ശിശുക്ഷേമ സമിതിയ്ക്ക് സംഭവിച്ചത് ഗുരുതര വീഴ്ച്ച

by Web Desk
Jan 13, 2021, 04:51 pm IST
ബലാൽസംഗത്തിന് ശേഷം വിവാഹം, തുടർന്ന് മുത്വലാഖ്‌ : യുവാവിനെതിരെ കേസ്

കണ്ണൂർ: വളർത്താനായി സർക്കാരിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ അറുപതുകാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ മുൻ ശിശുക്ഷേമ സമിതിയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി കണ്ടെത്തൽ. യാതൊരു പരിശോധനയുമില്ലാതെയാണ് എറണാകുളം ശിശുക്ഷേമ സമിതി തെറ്റായ രേഖകൾ നൽകി കബളിപ്പിച്ചയാൾക്ക് പതിനാലുകാരിയെ കൈമാറിയത്.

നേരത്തെ രണ്ടു വിവാഹം ചെയ്തതും അതിൽ കുട്ടികളുള്ള വിവരവും മറച്ചുവെച്ചാണ് ഇയാൾ കുട്ടിയെ ഏറ്റെടുത്തത്. വിമുക്തഭടനാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇയാൾ കൂത്തുപറമ്പിൽ താമസിച്ചിരുന്നതും.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് പോറ്റിവളർത്താനായി ശിശുക്ഷേമ സമിതിയിൽ നിന്നും സ്വീകരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കൂത്തുപറമ്പ് സ്വദേശി സി ജി ശശി കുമാർ അറസ്റ്റിലായത്. 2017 ലാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചതും ഗർഭം അലസിപ്പിച്ചതും. മൂന്ന് വർഷത്തിന് ശേഷം പെൺകുട്ടിയുടെ സഹോദരി കാര്യങ്ങൾ വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡന വിവരം മറച്ചു വെച്ചതിന് ശശികുമാറിന്റെ ഭാര്യയും അറസ്റ്റിലായിട്ടുണ്ട്. മാതാപിതാക്കൾ മരിച്ച് 14 കാരിയായ പെൺകുട്ടിയെ 2016 ലാണ് പ്രതി കാക്കനാട്ടെ ശിശുസംരക്ഷണ കേന്ദ്രത്തിൽ നിന്നും വളർത്താനായി കൊണ്ടു പോകുന്നത്.

കഴിഞ്ഞ മാസം പെൺകുട്ടിയുടെ സഹോദരിയെ കൗൺസിലിംഗിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. വെക്കേഷൻ സമയത്ത് പെൺകുട്ടിയെ കാണാനായി ശശികുമാറിന്റെ വീട്ടിലെത്തിയതായിരുന്നു സഹോദരി. അന്ന് ഇയാൾ തന്നെയും ഉപദ്രവിക്കാൻ ശ്രമിച്ചെന്നും സഹോദരി വെളിപ്പെടുത്തി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. 2017 ൽ പെൺകുട്ടി ഗർഭിണിയായെന്നും ആരും അറിയാതെ ഇയാൾ ഗർഭം അലസിപ്പിച്ചുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിൽ കഴിയുന്ന കഴിയുന്ന കുട്ടികൾക്ക് കുടുംബ അന്തരീക്ഷവും മെച്ചപ്പെട്ട പരിചരണവും കിട്ടാനായാണ് ചെറിയ കാലയളവിലേക്ക് പോറ്റി വളർത്താൻ നൽകുന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇങ്ങനെ പെൺകുട്ടികളെ വളർത്താൻ നൽകുമ്പോൾ കുട്ടിയെ ഏറ്റെടുക്കുന്ന കുടുംബത്തെ കുറിച്ച് വിശദമായ അന്വേഷണം അതാത് ജില്ലകളിലെ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നടത്തണം.

എന്നാൽ ഇവിടെ കുട്ടിയെ കൈമാറുമ്പോൾ കാര്യക്ഷമമായി അന്വേഷണമൊന്നും ശിശുക്ഷേമ സമിതി നടത്തിയിരുന്നില്ല. പോറ്റി വളർത്താൻ നൽകുന്ന കുട്ടിയ്ക്ക് എല്ലാ മാസവും കൗൺസിലിംഗ് നൽകണമെന്നും നിയമമുണ്ട്. ഇതും ഇവിടെ നടപ്പായില്ല.

ജനം ടിവി ഓണ്‍ലൈന്‍ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

100 കോടിയോളം രൂപ കെഎസ്ആർടിസിയിൽ നിന്നും കാണാതായി; ജീവനക്കാർ പലവിധ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണവുമായി എംഡി

100 കോടിയോളം രൂപ കെഎസ്ആർടിസിയിൽ നിന്നും കാണാതായി; ജീവനക്കാർ പലവിധ തട്ടിപ്പ് നടത്തുന്നു; ഗുരുതര ആരോപണവുമായി എംഡി

ഡോളർ കടത്ത് കേസ്; പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

ഡോളർ കടത്ത് കേസ്; പ്രോട്ടോകോൾ ഓഫീസറെ ചോദ്യം ചെയ്യാനൊരുങ്ങി കസ്റ്റംസ്

എല്ലാ വീട്ടിലും ഒരു ലാപ്‌ടോപ്പ്; പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

സ്മാരകങ്ങൾക്ക് കോടികൾ; കേരളത്തിലെ കലാകാരന്മാർ കൂട്ടത്തോടെ ആത്മഹത്യ ചെയ്യണോ? ധനമന്ത്രി വ്യക്തമാക്കണം- കുറിപ്പ്

കൊറോണ വാക്‌സിന്റെ ആദ്യ ബാച്ച് അടുത്ത ആഴ്ച ഡൽഹിയിലെത്തും; വിതരണം ഉടൻ

കൊറോണ പ്രതിരോധ മഹായജ്ഞത്തിന് തുടക്കം; സംസ്ഥാനത്ത് വാക്‌സിൻ വിതരണം ആരംഭിച്ചു

രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു

രണ്ട് വയസ്സ് പ്രായമുള്ള കുഞ്ഞ് ടിപ്പർ ലോറി ഇടിച്ച് മരിച്ചു

വാഗമൺ മയക്കു മരുന്ന് കേസ് ; നൈജീരിയൻ ബന്ധം വ്യക്തമാക്കി പോലീസ്

Load More

JANAM TV LIVE

Latest News

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: വാക്‌സിൻ സ്വീകരിച്ച് അദാർ പൂനവാല

ചരിത്ര നിമിഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനം: വാക്‌സിൻ സ്വീകരിച്ച് അദാർ പൂനവാല

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു; വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നടപടി തുടങ്ങി

വാക്‌സിൻ പുതിയ പ്രതീക്ഷകൾ നൽകുന്നു: കശ്മീരിലും വാക്‌സിൻ വിതരണത്തിന് തുടക്കം

വാക്‌സിൻ പുതിയ പ്രതീക്ഷകൾ നൽകുന്നു: കശ്മീരിലും വാക്‌സിൻ വിതരണത്തിന് തുടക്കം

ബെംഗളൂരു കലാപകാരികളോട് ഒരു കാരുണ്യവും കാണിക്കില്ല; ബന്ദ് നടത്താനുള്ള മുസ്ലിം സംഘടനകളുടെ ആഹ്വാനത്തിനെതിരെ ശോഭാ കരന്തലജെ

ബെംഗളൂരു കലാപകാരികളോട് ഒരു കാരുണ്യവും കാണിക്കില്ല; ബന്ദ് നടത്താനുള്ള മുസ്ലിം സംഘടനകളുടെ ആഹ്വാനത്തിനെതിരെ ശോഭാ കരന്തലജെ

കൊറോണ പ്രതിരോധത്തിൽ ജീവത്യാഗം ചെയ്തവർക്കുള്ള ആദരാഞ്ജലിയാണ് വാക്‌സിനേഷൻ: വികാരാധീനനായി കണ്ണുനിറഞ്ഞ്  പ്രധാനമന്ത്രി

കൊറോണ പ്രതിരോധത്തിൽ ജീവത്യാഗം ചെയ്തവർക്കുള്ള ആദരാഞ്ജലിയാണ് വാക്‌സിനേഷൻ: വികാരാധീനനായി കണ്ണുനിറഞ്ഞ് പ്രധാനമന്ത്രി

ക്ഷേത്ര ആക്രമങ്ങൾക്കെതിരായ പ്രക്ഷോഭം; ബി.ജെ.പി ടി.ഡി.പി നേതാക്കൾ അറസ്റ്റിൽ

ക്ഷേത്ര ആക്രമങ്ങൾക്കെതിരായ പ്രക്ഷോഭം; ബി.ജെ.പി ടി.ഡി.പി നേതാക്കൾ അറസ്റ്റിൽ

കൊറോണ വാക്‌സിനേഷൻ: ലഡാക്ക് മേഖലയിൽ ഇന്ന് വാക്‌സിൻ സ്വീകരിക്കുക 4000 സൈനികർ

കൊറോണ വാക്‌സിനേഷൻ: ലഡാക്ക് മേഖലയിൽ ഇന്ന് വാക്‌സിൻ സ്വീകരിക്കുക 4000 സൈനികർ

അനധികൃത അറവുശാലയെ കുറിച്ച് വാർത്ത; മാദ്ധ്യമ പ്രവർത്തകയ്ക്ക് മർദ്ദനം; രണ്ട് പേർ കസ്റ്റഡിൽ

മൃഗങ്ങളും മനുഷ്യരെപോലെ തന്നെ, വേദനകൾ ഗ്രഹിക്കാൻ ശേഷിയുണ്ട് : ഹൈക്കോടതി

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© 2020, Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© 2020, Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist