റിയാദ് : പ്രവാസി സമ്മാൻ പുരസ്കാര ജേതാവ് ഡോ: സിദ്ദീഖ് അഹമ്മദിനെ DIISPAK അനുമോദിച്ചു. ദമ്മാം ദാർഷിഹ മെഡിക്കൽ സെന്ററിൽ നടന്ന ചടങ്ങിൽ DIISPAK നേതാക്കളായ ഷഫീക് സികെ, അഷ്റഫ് ആലുവ, നജീബ് എരഞ്ഞിക്കൽ, സാദിഖ് അയ്യാരിൽ എന്നിവർ പങ്കെടുത്തു.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments