കൊച്ചി : കളമശേരിയിൽ കുട്ടിയെ സുഹൃത്തുക്കൾ ചേർന്ന് മർദ്ദിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയിൽ. പ്രതി നിഖിൽ പോളിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വീടിനുള്ളിൽ തുങ്ങിയ നിലയിൽ കണ്ടെത്തിയ നിഖിലിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments