മനാമ: റിഫയിലെ ഒരു കടയിൽ നിന്ന് 500 ബഹ്റൈൻ ദിനാർ വിലയുള്ള മൊബൈൽ ഫോണുകൾ മോഷ്ടിച്ചതിന്, സതേൺ ഗവർണറേറ്റ് പോലീസ് ജനറൽ ഡയറക്ടറേറ്റ് 44 കാരിയായ ഏഷ്യൻ വംശജയേയും, അവരുടെ മൂന്ന് മക്കളേയും അറസ്റ്റ് ചെയ്തു.
കൃത്യസമയത്ത് കേസ് അന്വേഷണം നടത്തിയത് പ്രതികളെ കണ്ടെത്തിനും അറസ്റ്റ് ചെയ്യാൻ കാരണമായതായും, നിയമനടപടികൾ സ്വീകരിച്ചതിന് ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പോലീസ് പറഞ്ഞു.
Comments