റിയാദ് : സൗദി അറേബ്യയിൽ 334 പുതിയ കൊറോണ വൈറസ് കേസുകളും, 349 രോഗമുക്തിയും, 4 മരണങ്ങളും പുതുതായി രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 373702 ഉം, മരണം 6445 ഉം, രോഗമുക്തി 364646 ഉം കടന്നു. 2611 കേസുകൾ നിലവിൽ ചികിത്സയിൽ ഉള്ളതിൽ 480 എണ്ണം ഗുരുതരമാണ്. റിയാദ് മേഖലയിലാണ് കൂടുതൽ കൊറോണ കേസുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.
Comments