റിയാദ് :സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 315 പുതിയ കൊറോണ വൈറസ് കേസുകളും, 4 മരണങ്ങളും, 349 രോഗമുക്തിയും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി. ഇതോടെ രാജ്യത്ത് 375006 കൊറോണ ബാധയും, 6461 മരണങ്ങളും, 366094 രോഗമുക്തിയും രേഖപ്പെടുത്തി.
നിലവിൽ 2451 കൊറോണ കേസുകൾ മാത്രമാണ് ചികിത്സയിൽ കഴിയുന്നത് അതിൽ 508 എണ്ണം ഗുരുതരമായ കേസുകൾ ആണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
വീഡിയോ വാർത്തകൾക്ക് ജനം ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
Comments