റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 327 പുതിയ കൊറോണ വൈറസ് കേസുകളും, 5 മരണങ്ങളും, 318 രോഗമുക്തിയും ആരോഗ്യമന്ത്രാലയം രേഖപ്പെടുത്തി.
ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 375333 ഉം, മരണസംഖ്യ 646. ഉം, രോഗമുക്തി 366412 ഉം കടന്നു. നിലവിൽ ചികിത്സയിലുള്ള 2455 രോഗികളിൽ 497 എണ്ണം ഗുരുതരമാണ് എന്നും മന്ത്രാലയം അറിയിച്ചു.
Comments