റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 331 പുതിയ കൊറോണ വൈറസ് കേസുകളും, 5 മരണങ്ങളും, 351 രോഗമുക്തിയും ആരോഗ്യ മന്ത്രാലയം രേഖപ്പെടുത്തി.
പുതിയ കണക്കു പ്രകാരം രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 378333 ആയും മരണം 6510 ആയും രോഗമുക്തി 369277 ആയും ഉയർന്നു. നിലവിലെ
2546 സജീവ കേസുകളിൽ 501 എണ്ണം ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments