മനാമ : കൊറോണ ബാധിച്ചു ചികിത്സയിൽ കഴിഞ്ഞ തൃശൂർ, തൃത്തനൂർ സ്വദേശി അനൂപ് (44 വയസു) നിര്യാതനായി. കൊറോണ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഇരുപതു ദിവസത്തോളം സൽമാനിയ മെഡിക്കൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് ഇന്ന് മരണം സംഭവിച്ചത്. ഭാര്യ നിഷ അനൂപ്, മകൻ ആദിത് ബഹ്റൈനിൽ ആണ്.
Comments