റിയാദ് : കഴിഞ്ഞ 15 വർഷമായി റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തറവാട് കുടുംബ കൂട്ടായ്മക്ക് പുതിയ സാരഥ്യം. എം.സ്.ബിനുവാണു തറവാടിന്റെ പുതിയ കാരണവർ. എസ്. ത്യാഗരാജൻ കാര്യദർശിയായും, നന്ദു കൊട്ടാരത്ത് ഖജാഞ്ചി യായും , ബാബു പൊറ്റക്കാട്ടിൽ കലാകായിക ദർശിയായും, റഷീദ് മൊഹമ്മദ് പൊതു സമ്പർക്ക ദർശി ആയും തിരഞ്ഞെടുക്കപ്പെട്ടു.
Comments