റമദാൻ മാസത്തിലെ അബുദാബിയിലെ സ്വകാര്യ സ്കൂളുകളുടെ പുതുക്കിയ സമയം പ്രഖ്യാപിച്ചു.അബുദാബിയിലെ സ്വകാര്യ സ്കൂളുകൾ അവരുടെ സ്കൂൾ സമയ ദൈർഘ്യം റമദാൻ മാസത്തിൽ നാല് മണിക്കൂറായി കുറയ്ക്കുമെന്ന് അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പ് അറിയിച്ചു.ഇതനുസരിച്ച് റമദാൻ മാസത്തിലെ ക്ലാസ് സമയം രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ ആക്കിയതായുള്ള അബുദാബി വിദ്യാഭ്യാസ-വിജ്ഞാന വകുപ്പിൽ നിന്നുള്ള സർക്കുലർ സ്കൂളുകൾക്ക് ലഭിച്ചിട്ടുണ്ട്.
Comments