റിയാദ് : 37 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചെമ്പൻ മുഹമ്മദിന് ഒഐസിസി ജിദ്ദാ റീജ്യണൽ കമ്മിറ്റി യാത്രയയപ്പ് നൽകി. ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് സ്ഥാപകാംഗവും ഒഐസിസി വെസ്റ്റേൺ റീജ്യണൽ കമ്മിറ്റി നിർവാഹക സമിതി അംഗവുമാണ്
കെടിഎ മുനീർ അധ്യക്ഷത വഹിച്ചു. ചെമ്പൻ അബ്ബാസ്, അലി തേക്കുതോട് , സിയാദ് പത്തനംതിട്ട, അൻവർ വാഴക്കാട്, നവാസ് റാവുത്തർ ചിറ്റാർ, സാക്കിർ ഹുസൈൻ എടവണ്ണ, ശ്രീജിത്ത് കണ്ണൂർ എന്നിവർ സംസാരിച്ചു
Comments