റിയാദ് : സൗദിയിലെ പ്രമുഖ സാമൂഹിക സാംസ്കാരിക സംഘടനയായ ഇന്ത്യൻ ഓവർസീസ് ഫോറം സെൻട്രൽ പ്രൊവിൻസ് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. വേർറ്റ്വൽ പ്ലാറ്റ്ഫോമിൽ നടന്ന യോഗം നാഷണൽ പ്രസിഡന്റ് സജീവ് കായകുളം ഉൽഘാടനം ചെയ്തു. നാഷണൽ ജനറൽ സെക്രട്ടറി ശശിധരൻജി, വൈസ് പ്രസിഡന്റ് ഡോ.മൻസൂർ, മഹാരാഷ്ട്ര സ്റ്റേറ്റ് കൺവീനർ ആശിഷ് ദേശായി, പഞ്ചാബ് സ്റ്റേറ്റ് കൺവീനർ സഞ്ജീവ് ദുവ, ഗുജ്റാത് സ്റ്റേറ്റ് കൺവീനർ വിശാൽ ഗെയ്ക് വാദ് എന്നിവർ യോഗത്തിൽ സംസാരിച്ചു
Comments