റിയാദ് : ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ സംഘടനകൾ സംയുക്തമായി “പ്രതീക്ഷയോടെ പ്രവാസികൾ സ്ഥാനാർഥികൾക്ക് ഒപ്പം” എന്ന പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ എൻഡിഎ സ്ഥാനാർഥികളായ കുമ്മനം രജശേഖരൻ, പി.കെ.കൃഷ്ണദാസ്, G.രാമൻ നായർ, ശോഭാ സുരേന്ദ്രൻ,
അഡ്വക്കേറ്റ് ഗോപാലകൃഷ്ണൻ,സദാനന്ദൻ മാസ്റ്റർ, ഡോ.ജേക്കബ് തോമസ്, ഡോ.അബ്ദുൽ സലാം,വി.വി.രാജേഷ്, സന്ദീപ് വാര്യർ, ശങ്കു.ടി.ദാസ്, ആർ.രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.
സൗദി അറേബ്യയെ പ്രതിനിധീകരിച്ചു
സുരേഷ് പാലക്കാട്, ഡോ.മൻസൂർ അഹമ്മദ്, ദിനേകരൻ എന്നിവരും,
ബഹ്റൈൻ സംസ്കൃതിയിൽ നിന്നും പ്രവീൺ നായർ,
സുരേഷ് ബാബു, ബാലചന്ദ്രൻ
ശിജുകുമർ എന്നിവരും, യുഎഇ യിൽ നിന്നു പ്രണേഷ് നായർ, വിനു സദാനന്ദൻ, ഫ്രണ്ട്സ് ഓഫ് ലോട്ടസ് ഗ്രൂപ്പിൽ നിന്നു
വേണുഗോപാൽ എന്നിവരും,
ഒമാനിൽ നിന്ന് ഹരികുമാർ,
കുവൈറ്റിൽ നിന്ന് മനോജ്,
ഖത്തറിൽ നിന്നു ദുർഗ്ഗാ ദാസ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി.
Comments