Wednesday, April 21 2021
  • Janam TV English
  • Live Audio
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Vehicle
  • Culture
    • Astrology
    • Spirituality
    • Temple
  • Columns
  • Live TV
  • ‌
    • Video
    • Special
    • Yatra
    • Variety
    • Viral
    • Factory
    • Pet
    • Science
    • Education
    • Career
    • Podcast
No Result
View All Result
Janam TV
TV
Home News Kerala

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് പിണറായി വിജയൻ

by Janam Web Desk
Apr 7, 2021, 10:50 pm IST
മലയാളികൾക്ക് ഈസ്റ്റർ ആശംസകളുമായി പിണറായി വിജയൻ

തിരുവനന്തപുരം : എസ്എസ്എൽസി, പ്ലസ് ടു വിദ്യാർത്ഥികൾക്ക് വിജയാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കണമെന്നും പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കൊറോണ കാരണം ഈ അധ്യയന വർഷത്തിലെ ഭൂരിഭാഗം ദിനങ്ങളിലും വിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നെങ്കിലും ഓൺലൈൻ സൗകര്യങ്ങൾ ഉപയോഗിച്ചു കുട്ടികൾക്ക് അവശ്യമായ ക്ലാസുകൾ പരമാവധി നൽകാൻ സാധിച്ചു എന്നത് ആശ്വാസകരമാണ്. ഈ പ്രതിന്ധന്ധി കാരണമുണ്ടായ സമ്മർദ്ദങ്ങളെ മാറ്റി വച്ച് ആത്മവിശ്വാസത്തോടെ വേണം പരീക്ഷയെ സമീപിക്കാൻ. അതിനാവശ്യമായ കരുതൽ രക്ഷിതാക്കളുടെ ഭാഗത്തു നിന്നുമുണ്ടാകണം.

കൊറോണയുടെ പശ്ചാത്തലത്തിൽ കൃത്യമായ ജാഗ്രതാ നിർദ്ദേശങ്ങൾ സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾ അവ കർശനമായി പാലിക്കണം. വിദ്യാർത്ഥികളും ആ നിയന്ത്രണങ്ങളോട് പൂർണമായി സഹകരിക്കണം. ഏറ്റവും സുരക്ഷിതമായി പരീക്ഷകൾ നടത്താൻ നമുക്ക് സാധിക്കണം. എല്ലാ മത്സരാർത്ഥികൾക്കും നല്ല രീതിയിൽ പരീക്ഷകളിൽ പങ്കെടുക്കാനും മികച്ച വിജയം കരസ്ഥമാക്കാനും സാധിക്കട്ടെയെന്ന് ഹൃദയപൂർവം ആശംസിക്കുന്നു- പിണറായി കുറിച്ചു.

വാര്‍ത്തകള്‍ കാണാനും വായിക്കാനും ജനം ടിവി മൊബൈല്‍ ആപ് ഡൌണ്‍ലോഡ് ചെയ്യൂ.
Tags:
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

Related News

കൊവിഷീൽഡ് വാക്സിൻ 400 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക്, 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും : സെറം ഇൻസ്റ്റിറ്റ്യൂട്ട്

കൊവിഷീൽഡ് വാക്സിൻ 400 രൂപയ്ക്ക് സംസ്ഥാനങ്ങൾക്ക്, 600 രൂപയ്ക്ക് സ്വകാര്യ ആശുപത്രികൾക്കും : സെറം ഇൻസ്റ്റിറ്റ്യൂട്ട്

ജീവന് ഭീഷണിയുണ്ട് ; ജി സുധാകരനെതിരെയുള്ള പരാതി പിൻവലിക്കില്ല ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

ജീവന് ഭീഷണിയുണ്ട് ; ജി സുധാകരനെതിരെയുള്ള പരാതി പിൻവലിക്കില്ല ; കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരി

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

കൊച്ചി തുറമുഖത്ത് നിന്നും ഏഴരക്കോടിയുടെ സ്വർണം പിടികൂടിയ സംഭവം; നാല് പേർ അറസ്റ്റിൽ

ബിജെപി ഷൊർണൂർ മണ്ഡലം വൈസ് പ്രസിഡന്റ് അന്തരിച്ചു

ബിജെപി ഷൊർണൂർ മണ്ഡലം വൈസ് പ്രസിഡന്റ് അന്തരിച്ചു

ആലുവ മാര്‍ക്കറ്റും പരിസരങ്ങളും പൂര്‍ണ്ണമായും അടച്ചു

വാക്‌സിൻ ക്ഷാമം കള്ളക്കഥ : കൊറോണ പ്രതിരോധം പാളിയപ്പോൾ സംസ്ഥാന സർക്കാർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് എം.ടി.രമേഷ്

എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ചു; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി ബിജെപി

എല്ലാ രാഷ്ട്രീയ പരിപാടികളും മാറ്റിവെച്ചു; കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി ബിജെപി

Load More

Latest News

പെൺമക്കളെ അപകടപ്പെടുത്താൻ ശ്രമിച്ചാൽ ഇല്ലാതാക്കും; ലൗജിഹാദിനെതിരെ താക്കീതുമായി ശിവരാജ് സിംഗ് ചൗഹാൻ

ഉത്തർ പ്രദേശിനും അസമിനും പിന്നാലെ മദ്ധ്യപ്രദേശും : സൗജന്യ വാക്‌സിൻ നൽകുമെന്ന് ഉറപ്പുനൽകി സംസ്ഥാന സർക്കാർ

മന്ത്രങ്ങളും ഫലങ്ങളും – കാര്യതടസ്സങ്ങൾ നീങ്ങാൻ ഗണപതി ഭജനം

മന്ത്രങ്ങളും ഫലങ്ങളും – കാര്യതടസ്സങ്ങൾ നീങ്ങാൻ ഗണപതി ഭജനം

ജൻധൻ യോജനയും ആയുഷ്മാൻ ഭാരതും പാവപ്പെട്ടവരിലേക്ക്; സർക്കാർ നടപ്പാക്കുന്നത് വിവേകാനന്ദന്റെ ആശയങ്ങളെന്ന് പ്രധാനമന്ത്രി

സാക്കിർ ഹുസൈൻ ആശുപത്രിയിലെ സംഭവം ഹൃദയ ഭേദകം; ഓക്‌സിജൻ ചോർന്നുണ്ടായ ദുരന്തത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി

ജോർജ്ജ് ഫ്‌ലോയിഡിന്റെ മരണം ; പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി; വിധി നിർണ്ണായകമായ ചുവടുവെയ്‌പ്പെന്ന് ബൈഡൻ

ജോർജ്ജ് ഫ്‌ലോയിഡിന്റെ മരണം ; പോലീസുദ്യോഗസ്ഥൻ കുറ്റക്കാരനെന്ന് കോടതി; വിധി നിർണ്ണായകമായ ചുവടുവെയ്‌പ്പെന്ന് ബൈഡൻ

താങ്കള്‍ ഒരു പോരാളിയാണ്; ഈ വെല്ലുവിളിയും അതിജീവിക്കും; ബോറിസ് ജോണ്‍സണ് ആശ്വാസവാക്കുകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ജി7 വിദേശകാര്യമന്ത്രിമാരുടെ യോഗം; ഇന്ത്യയെ ക്ഷണിച്ച് ബ്രിട്ടൺ

ഇന്ത്യയിൽ നിന്നുള്ള ഓക്‌സിജൻ കയറ്റുമതി 0.4 ശതമാനം മാത്രം; രാജ്യത്തിന് ആവശ്യമായ ഓക്‌സിജൻ ലഭ്യം: കേന്ദ്രസർക്കാർ

ഇന്ത്യയിൽ നിന്നുള്ള ഓക്‌സിജൻ കയറ്റുമതി 0.4 ശതമാനം മാത്രം; രാജ്യത്തിന് ആവശ്യമായ ഓക്‌സിജൻ ലഭ്യം: കേന്ദ്രസർക്കാർ

യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ

യൂറോപ്യൻ സൂപ്പർ ലീഗ്: ആറ് ഇംഗ്ലീഷ് ക്ലബ്ബുകൾ പിന്മാറി; ലിവർപൂളിലേക്ക് പ്രകടനം നടത്തി ആരാധകർ

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു; അനുശോചിച്ച് അമിത് ഷാ 

നാസിക്കിലെ സാക്കിർ ഹുസൈൻ ആശുപത്രിയിൽ ഓക്‌സിജൻ ചോർച്ച; 22 രോഗികൾ മരിച്ചു; അനുശോചിച്ച് അമിത് ഷാ 

Load More

  • About
  • Contact
  • Careers
  • Privacy Policy
  • Terms of Services
  • Apps
  • Live TV
© Janam Multimedia Limited
No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Video
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Yatra
  • Viral
  • Variety
  • Science
  • Education
  • Career
  • Podcast
  • Pet
  • Factory
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist