റിയാദ്: സൗദിയിൽ ഇനി 75 വയസ്സിന് മുകളിൽ പ്രായമുള്ള പൗരന്മാർക്കും താമസക്കാർക്കും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ തന്നെ കൊറോണ വാക്സിനുകൾ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ്രദേശങ്ങളിലും ആയി പ്രവർത്തിക്കുന്ന 587 വാക്സിൻ സെന്ററുകളിലൂടെ 6000000 പേർ വാക്സിനേഷൻ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി.
Comments