റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 985 പുതിയ കൊറോണ കേസുകൾ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. 10 മരണങ്ങളും 661 രോഗമുക്തിയും കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്ത് സ്ഥിരീകരിച്ച അണുബാധകളുടെ എണ്ണം 402142 ഉം മരണങ്ങൾ 6791 ഉം രോഗമുക്തി 386102 ഉം കടന്നു. റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തത്.
9249 രോഗികൾ ചികിത്സയിൽ കഴിയുന്നതിൽ 999 എണ്ണം ഗുരുതരാവസ്ഥയിലാണെന്നും മന്ത്രാലയം അറിയിച്ചു.
Comments