റിയാദ്: കൊറോണ വൈറസ് കേസുകളിൽ അഭൂതപൂർവമായ വർദ്ധനവും കടുത്ത ഓക്സിജൻ ക്ഷാമവും പരിഹരിക്കാനുള്ള സഹകരണത്തിന്റെ ഭാഗമായി സൗദി അറേബ്യ 80 മെട്രിക് ടൺ ദ്രാവക ഓക്സിജൻ ഇന്ത്യയിലേക്ക് അയയ്ക്കുന്നു. അദാനി ഗ്രൂപ്പുമായും ലിൻഡെ കമ്പനിയുമായും സഹകരിച്ചാണ് വിതരണ കയറ്റുമതി നടത്തുന്നത്. സൗദി ആരോഗ്യമന്ത്രാലയത്തിന്റെ സഹായത്തോടെ സൗദിയിലെ ഇന്ത്യൻ എംബസ്സിയാണ് ഇതിനുവേണ്ടി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
Comments