സൗദി അറേബ്യയിൽ ഇന്ന് ശവ്വാൽ മാസപ്പിറവി കാണാത്തതിനാൽ റമസാൻ 30 പൂർത്തിയാക്കി യുഎഇ അടക്കം ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ച ആയിരിക്കും പെരുന്നാളെന്ന് സൗദി ചാന്ദ്ര നിരീക്ഷണ കമ്മിറ്റി അറിയിച്ചു.യുഎഇയിൽ ഇന്ന് മുതൽ അഞ്ച് ദിവസമാണ് പെരുന്നാൾ അവധി.

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies
Comments