ഇന്ത്യൻ സായുധ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ തലച്ചോറ് ; വീര വിനായക ദാമോദർ സവർക്കർ

മഹർഷിയെന്നാൽ മന്ത്രത്തെ ദർശിച്ചവൻ എന്നാണർത്ഥം. അങ്ങനെയെങ്കിൽ ഹിന്ദുത്വമെന്ന മഹാമന്ത്രം ഉരുക്കഴിച്ച മഹർഷിയാണ് വിനായക് ദാമോദർ സാവർക്കർ. റാമോഷി വിപ്ലത്തിന്റെ ഭൂമികയായിരുന്ന മഹാരാഷ്‌ട്രയായിരുന്നു വീര സാവർക്കറുടെ ജന്മദേശം.സാവരി വൃക്ഷങ്ങൾ നിറഞ്ഞ പാൽഷെട് പ്രദേശത്ത് നിന്നുള്ള കുടുംബക്കാർ ആദ്യം”സാവർവാഡിക്കാർ”എന്നത് കുടുംബപേരായി സ്വീകരിച്ചു,കാലത്തിന്റെ കുത്തൊഴുക്കിൽ അത് ലോഭിച്ച് “സാവർക്കർ” എന്നായി മാറി.നാസിക്കിനടുത്ത് ഭാഗൂരിൽ 1883 മെയ് മാസം 28 ന് ദാമോദർ സവർക്കറുടെയും രാധാഭായിയുടേയും പുത്രനായി വിനായക് ദാമോദർ സാവർക്കർ ഭൂജാതനായി.ദാമോദർ സാവർക്കർക് നാല് മകളായിരുന്നു,മൂത്തവൻ ഗണേഷ് ദാമോദർ സാവർക്കർ,രണ്ടാമൻ വിനായക്ക് … Continue reading ഇന്ത്യൻ സായുധ സ്വാതന്ത്ര്യ വിപ്ലവത്തിന്റെ തലച്ചോറ് ; വീര വിനായക ദാമോദർ സവർക്കർ