റിയാദ്: ബിസിനെസ്സ് പ്രമുഖനും കെബിഫ് ട്രെഷറർ ഉം ആയിരുന്ന അലവിക്കുട്ടി ഒളവട്ടൂരിനു കേരളൈറ്റ്സ് ബിസിനെസ്സ് ഫോറം (കെബിഫ്) യാത്രയയപ്പ് നൽകി. 30 വർഷത്തെ ഔദ്യോദിക പ്രവാസ വാസത്തിന് താൽകാലിക വിരാമമിട്ടാണ് അലവിക്കുട്ടി ഒളവട്ടൂർ നാട്ടിലേക്ക് മദൻഫ്യൂന്നത്.
കൊറോണ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ കെബിഫ് ചെയർമാൻ സഹീർ തീരുർ അലവിക്കുട്ടി ഒളവട്ടൂരിന്ന് മെമന്റോ നൽകി ആദരിച്ചു.
Comments