കൊച്ചി: എംവി ശ്രേയാംസ് കുമാർ എംപിക്കെതിരെ ഗുരുതര ആരോപണവുമായി മുട്ടിൽ മരംമുറി കേസിലെ പ്രതികളിലൊരാളായ ആൻ്റോ. ശ്രേയാംസ് കുമാറിന്റെയും സഹോദരങ്ങളുടെയും എസ്റ്റേറ്റിൽ നിന്നും കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ കോടിക്കണക്കിന് രൂപയുടെ മരങ്ങൾ മുറിച്ചുകടത്തിയിട്ടുണ്ടെന്ന് ആൻ്റോ ജനം ഡിബേറ്റിൽ ആരോപിച്ചു.
Comments