.
മനാമ : ഇന്ത്യ ,പാകിസ്ഥാൻ , ബംഗ്ളാദേശ് , നേപ്പാൾ എന്നി രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് തൊഴിൽ വിസ നൽകുന്നത് നിർത്തിവച്ചതായി ലേബർ മാർക്കറ്റ് ലെഗുലേറ്ററി അതോറിറ്റി അറിയിച്ചു . ബഹ്റൈൻ റെഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഇ രാജ്യങ്ങളിലെ കൊറോണ വ്യാപനത്തിന്റെ അടിസ്ഥാനത്തിൽ ആണ് പുതിയ തീരുമാനം . എന്നാൽ നിലവിൽ റസിഡന്റ് പെർമിറ് ഉള്ളവർക്ക് ബഹ്റൈനിലേക്കു യാത്ര ചെയ്യാൻ സാധിക്കും .
Comments