കണ്ണൂർ : ചാലാട് ഒൻപതുവയസ്സുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. കുഴിക്കുന്നിൽ സ്വദേശി രാജേഷിന്റെയും വാഹിദയുടെയും മകൾ അവന്തികയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ അവശനിലയിൽ കണ്ട പെൺകുട്ടിയെ ആശുപത്രിൽ എത്തിച്ചപ്പോഴാണ് മരച്ചതായി സ്ഥിരീകരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
Comments