കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന കൊടും കുറ്റവാളി ; ഐ എസ് ഭീകരൻ അറസ്റ്റിൽ
Thursday, September 21 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

കൊലപാതകങ്ങൾ ആസൂത്രണം ചെയ്യുന്ന കൊടും കുറ്റവാളി ; ഐ എസ് ഭീകരൻ അറസ്റ്റിൽ

Janam Web Desk by Janam Web Desk
Jul 12, 2021, 04:23 pm IST
A A
FacebookTwitterWhatsAppTelegram

എർബിൽ : കുർദിസ്ഥാനിൽ ഐഎസ് കൊടുംകുറ്റവാളി അറസ്റ്റിലായി . കുർദിസ്ഥാൻ മേഖലയുടെ കിഴക്കൻ പ്രവിശ്യയായ ഡീർ ഇസ്-സോറിൽ നിന്ന് ആഭ്യന്തര സുരക്ഷാ സേനയാണ് ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്തത് . സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

കൊലപാതകം ആസൂത്രണം ചെയ്യാനും ഭീകരതയ്‌ക്കായി പണം കണ്ടെത്താനും ഐ എസ് ചുമതലയേൽപ്പിച്ചിരുന്ന നേതാവാണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് ആയുധങ്ങളും ഉപകരണങ്ങളും പിടിച്ചെടുത്തതായി സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് അറിയിച്ചു .

കഴിഞ്ഞ മാസം അവസാനം ഡീർ ഇസ്-സോറിൽ 22 ഐഎസ് ഭീകരരെ എസ്ഡിഎഫ് അറസ്റ്റ് ചെയ്തിരുന്നു. മെയ് അവസാനം, പ്രവിശ്യയിലെ 53 സ്ഥലങ്ങളിലായി 24 ഐഎസ് ഭീകരരെയാണ് അറസ്റ്റ് ചെയ്തത് .

2014 ൽ ഇറാഖിലെയും സിറിയയിലെയും ഭൂരിഭാഗം സ്ഥലങ്ങളുടെയും നിയന്ത്രണം ഐഎസ് പിടിച്ചെടുത്തിരുന്നു . 2019 ഓടെ ഇതിൽ പലതും തിരിച്ചു പിടിച്ചെങ്കിലും ഐഎസ് സാന്നിദ്ധ്യം ഇപ്പോഴും അതിർത്തിയുടെ ഇരുവശങ്ങളിലും, പ്രത്യേകിച്ച് ഡീർ ഇസ്-സോറിൽ, ഭീഷണിയായി തുടരുന്നുണ്ട് .

സിറിയൻ ഡെമോക്രാറ്റിക് ഫോഴ്‌സ് നിയന്ത്രണത്തിലുള്ള ഗ്രാമീണ കാർഷിക മേഖലകളിലും ഐഎസ് സാന്നിധ്യം ഉണ്ടെന്ന് പെന്റഗൺ ത്രൈമാസ റിപ്പോർട്ടിൽ പറയുന്നു .

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

‘ഹൈക്കമ്മീഷൻ സുരക്ഷാ ഭീഷണി നേരിടുന്നു, പ്രവർത്തനങ്ങൾ തടസ്സപ്പെട്ടു’; കനേഡിയൻ പൗരന്മാർക്ക് വിസ അനുവദിക്കുന്നത് നിർത്തിവെച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രാലയം

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

ലോകപ്രശസ്തമായ ലാൻഷൗ സിഗ്വാൻ മസ്ജിദ് തകർത്ത് കമ്യൂണിസ്റ്റ് ചൈന : എതിർത്ത ഇസ്ലാമിസ്റ്റുകളെ ബലം പ്രയോഗിച്ച് ഒതുക്കി , വിമർശിച്ചാൽ ജോലി പോകും

മദ്രസയിൽ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അദ്ധ്യാപകൻ റിദ്വാനുൽ ഹഖ് അറസ്റ്റിൽ , കൊലപാതകത്തെ ആത്മഹത്യയായി മാറ്റാൻ ശ്രമിച്ച് മദ്രസ അധികൃതർ

മദ്രസയിൽ 11 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി ; അദ്ധ്യാപകൻ റിദ്വാനുൽ ഹഖ് അറസ്റ്റിൽ , കൊലപാതകത്തെ ആത്മഹത്യയായി മാറ്റാൻ ശ്രമിച്ച് മദ്രസ അധികൃതർ

പാകിസ്താനിൽ തിരഞ്ഞെടുപ്പ് ജനുവരി അവസാനത്തോടെ; പ്രചാരണം 54 ദിവസം; പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്താനിൽ തിരഞ്ഞെടുപ്പ് ജനുവരി അവസാനത്തോടെ; പ്രചാരണം 54 ദിവസം; പ്രഖ്യാപനവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

വിദേശ വനിതകളെ കടന്നുപിടിച്ചു ചുംബിച്ചു;  പാകിസ്താനിലെ വിവാദ റെസ്റ്റോറന്റ് ഉടമ നിസാര്‍ ചര്‍സി അറസ്റ്റില്‍

വിദേശ വനിതകളെ കടന്നുപിടിച്ചു ചുംബിച്ചു; പാകിസ്താനിലെ വിവാദ റെസ്റ്റോറന്റ് ഉടമ നിസാര്‍ ചര്‍സി അറസ്റ്റില്‍

ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിറ്റ്സർലാൻഡ് ​ഗവൺമെന്റ്;  നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ

ബുർഖ ധരിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി സ്വിറ്റ്സർലാൻഡ് ​ഗവൺമെന്റ്; നിയമം ലംഘിക്കുന്നവർക്ക് വൻ തുക പിഴ

Load More

Latest News

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ; മിക്ക സംസ്ഥാനങ്ങളിലും യോഗിയ്‌ക്ക് ആരാധകർ , ഇഷ്ടത്തിന് കാരണം ബുൾഡോസറും , കടുത്ത നടപടികളും

ചികിത്സാ പിഴവിനെ തുടർന്ന് രോഗി മരിച്ചു ; അമേത്തിയിലെ സഞ്ജയ് ഗാന്ധി ആശുപത്രി അടച്ചുപൂട്ടാൻ ഉത്തരവിട്ട് യോഗി സർക്കാർ , എതിർത്ത് കോൺഗ്രസ്

മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു; മരുമകൾ ചികിത്സയിൽ

മകനെയും കുടുംബത്തെയും പെട്രോളൊഴിച്ച് കത്തിച്ച പിതാവും മരിച്ചു; മരുമകൾ ചികിത്സയിൽ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലെത്തി; ഒരാഴ്ചയ്‌ക്കുള്ളിൽ പിന്നിട്ടത് 25 കിലോമീറ്റർ

അരിക്കൊമ്പൻ വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങാൻ സാധ്യത; ജാഗ്രതയിൽ വനംവകുപ്പ്

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

കാനഡയുമായുള്ള ബിസിനസ് ബന്ധം അവസാനിപ്പിച്ച് ആനന്ദ് മഹീന്ദ്ര ; റെയ്‌സൺ എയ്‌റോസ്‌പേസിന്റെ പ്രവർത്തനവും അവസാനിപ്പിച്ചു

നല്ലത് ചെയ്യുകയും ഇല്ല, മറ്റുള്ളവരെ ചെയ്യിപ്പിക്കുകയും ഇല്ല; പ്രതിപക്ഷം വികസന വിരോധികളെന്ന് പ്രധാനമന്ത്രി

23 ന് പ്രധാനമന്ത്രി ഉത്തർപ്രദേശിൽ; അടൽ ആവാസീയ വിദ്യാലയങ്ങൾ നാടിന് സമർപ്പിക്കും

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

അമരത്തേക്ക് എസ്ജി; സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് അദ്ധ്യക്ഷനായി സുരേഷ് ഗോപിയെ നിയമിച്ചു

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് മികച്ച വിജയം നേടും: ഐഎം വിജയൻ

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

കോട്ടയത്തിന്റെ കിഴക്കൻ മേഖലകളിൽ ശക്തമായ മഴ തുടരുന്നു; വെള്ളാനിയിൽ ഉരുൾപൊട്ടൽ, വാഗമണ്ണിൽ മണ്ണിടിച്ചിൽ; ഗതാഗതം തടസ്സപ്പെട്ടു

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies