റിയാദ് : സൗദി അറേബ്യയിൽ 1295 പുതിയ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു.
കൂടാതെ 14 മരണവും 946 രോഗമുക്തിയും കൂടി സ്ഥിരീകരിച്ചതോടെ രാജ്യത്ത് കൊറോണ ബാധിച്ചവരുടെ ആകെ എണ്ണം 503734 ആയും മരണങ്ങൾ 8006 ആയും രോഗം ഭേദമായവരുടെ എണ്ണം 484883 ആയും ഉയർന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ റിയാദ് മേഖലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. നിലവിൽ 10845 സജീവ കേസുകളുള്ളതിൽ 1426 പേരുടെ നില ഗുരുതരമാണെന്നും മന്ത്രാലയം അറിയിച്ചു.
Comments