കൊല്ലം : ഭർത്താവ് ഭാര്യയെ കുത്തി കൊലപ്പെടുത്തി. കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഭവം. പണ്ടാരത്തുരുത് സ്വദേശി ബിൻസി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബവഴക്കാണോ കൊലപാതകത്തിന് കാരണം എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. മൃതദേഹം കരുനാഗപ്പള്ളി സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Comments